tag:blogger.com,1999:blog-7307014203539440547.post4443155120040634440..comments2023-03-26T14:31:58.080+05:30Comments on enikkum parayanundu: മലര്‍വാടി ആര്‍ട്സ് ക്ലബ്enikkum parayanundu (എനിക്കും പറയാനുണ്ട്)http://www.blogger.com/profile/05545911638085107676noreply@blogger.comBlogger3125tag:blogger.com,1999:blog-7307014203539440547.post-4863250207350501662010-08-19T15:14:46.781+05:302010-08-19T15:14:46.781+05:30അങ്ങനെ ഞാന്‍ കണ്ടു....നിങ്ങളൊക്കെ കൊട്ടിഘൊഷിച്ച മല...അങ്ങനെ ഞാന്‍ കണ്ടു....നിങ്ങളൊക്കെ കൊട്ടിഘൊഷിച്ച മലര്‍വാടി ആര്റ്റ്സു ക്ളബു....പയ്യന് ആദ്യം തന്നെ മറ്റു സിനിമകളുടെ കോപ്പിയാണെന്നു തുറന്നു സമ്മതിച്ചതിനാല്‍ , ആ വിഷയത്തില്‍ ഞാനൊന്നും പറയുന്നില. പിന്നെ സിനിമ, അടിത്തറ ഇല്ലാത്ത കഥാപാത്രങ്ങളും വളരെ സാധാരണ കഥാ സന്ദര്‍ഭങ്ങളും...പിന്നെ ക്ലയ്മാക്ക്സ്, റോക്കോണ്‍ എന്ന ഹിന്ദി സിനിമയുടെ വികലമായ അനുകരണം. വെറുതെ പറയുന്നതല്ല, മലര്‍വാടി ഒരു നല്ല സിനിമയല്ല, അതിനെ അനാവശ്യമായി പുകഴ്ത്തി , എന്തെങ്കിലും കഴിവു വിനീതില്‍ സംവിധായകന് എന്ന രീതിയില്‍ ഉണ്ടെങ്കില്‍ വെറുതെ എല്ലാവരും കൂടി നശിപ്പിക്കേണ്ട.....സംവിധാനം എന്നു പറയുന്നത് സ്റ്റാര്‍ട്ട് കട്ട് ആക്ഷന്‍ പറയല്‍ അല്ല...MUSHTHAQUE KARIYADENhttps://www.blogger.com/profile/13020278501317552962noreply@blogger.comtag:blogger.com,1999:blog-7307014203539440547.post-57780060864308027982010-07-29T15:11:02.774+05:302010-07-29T15:11:02.774+05:30പറഞ്ഞത് നല്ല സിനിമ എന്നല്ല, തലശ്ശേരിക്കാരന്റെ കാഴ്...പറഞ്ഞത് നല്ല സിനിമ എന്നല്ല, തലശ്ശേരിക്കാരന്റെ കാഴ്ചയില്‍ കാണുന്നു എന്നുമാത്രമാണ്.enikkum parayanundu (എനിക്കും പറയാനുണ്ട്)https://www.blogger.com/profile/05545911638085107676noreply@blogger.comtag:blogger.com,1999:blog-7307014203539440547.post-53527620617790932902010-07-29T14:50:29.422+05:302010-07-29T14:50:29.422+05:30വെറും ഭോഷ്കു,തലശ്ശേരിയെക്കുറിച്ചു പറഞ്ഞു,അല്ലങ്കി ...വെറും ഭോഷ്കു,തലശ്ശേരിയെക്കുറിച്ചു പറഞ്ഞു,അല്ലങ്കി ഷൂട്ടു ചെയ്തു എന്നതിനര്‍ഥം നല്ല സിനിമ എന്നാണോ...., എനിക്കറിയില്ല. വലിയ ഒരു പ്രകടനമൊന്നും പ്രതീക്ഷിക്കേണ്ട,അച്ചന്റെ നിഴലില്‍ കുറച്ചു കാലം. മകന് സിനിമയില്‍ പാടിയതു അറിഞ്ഞില്ല എന്ന് അച്ചനും, അച്ചന് അറിഞ്ഞിരുന്നെങ്കില്‍ സമ്മതിക്കില്ലയിരുന്ന് എന്നു മകനും,(കാലം 2003, സിനിമ കിളിചുണ്ടന്‍ മാന്ബഴം) ഒരു കാലത്തു പറഞ്ഞു നടന്നിരുന്നു രണ്ടു പേരും. എന്തായാലും,അതിന്നും വിശ്വസിക്കന്‍ എന്നെക്കിട്ടില്ല....MUSHTHAQUE KARIYADENhttps://www.blogger.com/profile/13020278501317552962noreply@blogger.com