tag:blogger.com,1999:blog-7307014203539440547.post4404171683272374019..comments2023-03-26T14:31:58.080+05:30Comments on enikkum parayanundu: ബോംബ് രാഷ്ട്രീയത്തിന്റെ ഇര ഈ തെരുവിലുണ്ട്enikkum parayanundu (എനിക്കും പറയാനുണ്ട്)http://www.blogger.com/profile/05545911638085107676noreply@blogger.comBlogger4125tag:blogger.com,1999:blog-7307014203539440547.post-64285133844431900582013-04-20T21:51:19.694+05:302013-04-20T21:51:19.694+05:30സൂര്യകാന്തിയും അമാവാസിയും പോലെ ഈ നെറികെട്ട ബോംബ് ...സൂര്യകാന്തിയും അമാവാസിയും പോലെ ഈ നെറികെട്ട ബോംബ് രാഷ്ട്രീയത്തിനു ഇരയായ എത്രയോ പേർ ഇപ്പോഴും മരിച്ചു ജീവിക്കുന്നു .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7307014203539440547.post-78435050063913060132012-01-07T16:45:09.925+05:302012-01-07T16:45:09.925+05:30അവള് സൂര്യകാന്തി, ബോംബ് രാഷ്ട്രീയത്തിന്റെ ഇര, ജീവ...അവള് സൂര്യകാന്തി, ബോംബ് രാഷ്ട്രീയത്തിന്റെ ഇര, ജീവിതം ദുരിതപൂര്‍ണ്ണമായിട്ടും ജീവിതത്തെ സന്തോഷത്തോടെ കാണാന്‍ ശ്രമിച്ചവള്‍- 06-01-2012ന് ഉച്ചയ്ക്ക് വടകരയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സൂര്യകാന്തിയും ഭര്‍ത്താവും നാഗരാജും രണ്ടുമക്കളും മുച്ചക്ര വാഹനവുമായി പോകുമ്പോള്‍ ഒരു ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. സൂര്യകാന്തിയും മകന് സൂര്യകൃഷ്ണയും മരിച്ചു പോയി.km.kmrahmanhttps://www.blogger.com/profile/09314018293286984261noreply@blogger.comtag:blogger.com,1999:blog-7307014203539440547.post-89642232342968429802011-12-14T14:18:55.490+05:302011-12-14T14:18:55.490+05:30മുല്ല, അമാവാസിയുടെ ജീവിതവും ഇതുപോലൊക്കെ തന്നെ. അമാ...മുല്ല, അമാവാസിയുടെ ജീവിതവും ഇതുപോലൊക്കെ തന്നെ. അമാവാസിയുടെ ജീവിതത്തെ കുറിച്ചറിയാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതി. സൂര്യകാന്തിയേയും അമാവാസിയേയും കുറിച്ച് വര്‍ത്തമാനം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ്. <br />http://www.varthamanam.com/index.php/sunday/3972-2011-12-10-16-26-41<br />http://www.varthamanam.com/index.php/sunday/3973-2011-12-10-16-38-08enikkum parayanundu (എനിക്കും പറയാനുണ്ട്)https://www.blogger.com/profile/05545911638085107676noreply@blogger.comtag:blogger.com,1999:blog-7307014203539440547.post-78287108262315890642011-12-13T19:44:09.503+05:302011-12-13T19:44:09.503+05:30കഷ്ടം. ഇങ്ങനേയും കുറേ ജീവിതങ്ങള്‍. അമാവാസിയുടെ കഥ ...കഷ്ടം. ഇങ്ങനേയും കുറേ ജീവിതങ്ങള്‍. അമാവാസിയുടെ കഥ ഈയടുത്ത് പത്രത്തില്‍ കണ്ടിരുന്നു. ബോംബ് വെച്ചവനും വെപ്പിച്ചവനുമൊക്കെ ഇപ്പോഴും സുഖമായി കഴിയുകയാണു. അവര്‍ക്കിതൊക്കെ അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ഉപായങ്ങള്‍ മാത്രം. <br /><br />Pls remove word verificationYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.com